k m shaji mla

Web Desk 3 years ago
Keralam

പ്ലസ് ടു കോഴ; അഴീക്കോട് സ്കൂളിലെ ജീവനക്കാരിൽ നിന്നും ഇഡി മൊഴിയെടുക്കുന്നു

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കോഴിക്കോട് ഓഫീസിൽ വെച്ചാണ് മൊഴിയെടുക്കുന്നത്

More
More
Web Desk 3 years ago
Keralam

പ്ലസ്ടു കോഴ: കെ. എം. ഷാജിയുടെ ചാർട്ടേഡ് അക്കൗണ്ടന്റിൽ നിന്നും ഇഡി മൊഴിയെടുത്തു

പ്ലസ്ടു കോഴക്കേസിൽ കെ. എം. ഷാജി എം.എൽ.എയുടെ ചാർട്ടേഡ് അക്കൗണ്ടന്റിൽ നിന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൊഴിയെടുത്തു

More
More
Web Desk 3 years ago
Keralam

കെഎം ഷാജിക്ക് ഹൃദയാഘാതം; പരിശോധനയിൽ കൊവിഡും സ്ഥിരീകരിച്ചു

. ശസ്ത്രക്രിയക്ക് മുമ്പ് നടത്തിയ പരിശോധനയിൽ ഷാജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജൻ പരിശോധനയിലാണ് കൊവിഡ് കണ്ടെത്തിയത്.

More
More
Web Desk 3 years ago
Keralam

‌ചെന്നിത്തലയ്ക്കും ഷാജിക്കുമെതിരായ അന്വേഷണവുമായി മുന്നോട്ടുപോകാം; വിജിലന്‍സിന് സ്പീക്കറുടെ പച്ചക്കൊടി

ബാര്‍ കോഴക്കേസില്‍ ബാര്‍ ഉടമ ഡോ ബിജു രമേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് വിജിലന്‍സ് പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണം നടത്തുന്നത്. പ്രാഥമിക പരിശോധനക്ക് ശേഷം കൂടുതല്‍ അന്വേഷണത്തിനായി വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടുകയായിരുന്നു

More
More
Web Desk 3 years ago
Keralam

കെ എം ഷാജി എംഎല്‍എയുടെ ഭാര്യയെ ഇഡി ചോദ്യം ചെയ്യുന്നു

പ്ലസ് ടു കോഴക്കേസില്‍ കെ എം ഷാജി എംഎല്‍എയുടെ ഭാര്യയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് ഇന്ന് ഷാജിയുടെ ഭാര്യ ആശയുടെ മൊഴിയെടുക്കുന്നത്. അനധികൃത സ്വത്തുമായി ബന്ധപ്പെട്ട മൊഴിയും രേഖപ്പെടുത്തും

More
More
Web Desk 3 years ago
Keralam

കെ.എം. ഷാജിക്ക് ഇസ്മയിലുമായി സാമ്പത്തിക ഇടപാട് - ഇ ഡി ചോദ്യം ചെയ്തു

കെ എം ഷാജിക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് തന്നെ ഇ ഡി ചോദ്യം ചെയ്തത് എന്ന് ടി ടി ഇസ്മയില്‍ പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷമായി താന്‍ ഷാജിയുമായി നടത്തിയ സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ തന്നോട് ഇ ഡി ആവശ്യപ്പെട്ടതായും ടി ടി ഇസ്മയില്‍

More
More
Web Desk 3 years ago
Keralam

ഇഞ്ചി കൃഷിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ച കെ എം ഷാജി കര്‍ഷകര്‍ക്ക് ക്ലാസെടുക്കണം - എ. എ. റഹീം

5660 സ്ക്വയര്‍ ഫീറ്റ്‌ വിസ്തീര്‍ണ്ണത്തില്‍ മൂന്നു നിലകളിലായി പണിത വീടിന് 47.80 ലക്ഷം രൂപയാണ് 2016 തെരെഞ്ഞെടുപ്പിലെ സത്യവാങ്ങ് മൂലത്തില്‍ കാണിച്ചിരിക്കുന്നത്.ഇത്തരമൊരു വീടിന് നാലു കോടി രൂപയെങ്കിലും ചെലവു വന്നിരിക്കാനിടയുണ്ട്. എവിടെ നിന്നാണ് ഷാജിക്ക് ഇത്രയധികം പണം ഇക്കാലയളവിനുള്ളില്‍ ലഭിച്ചത്

More
More
Web Desk 4 years ago
Coronavirus

ആഗോള ദുരന്തമായി ഒരു മനുഷ്യൻ... കെ.എം.ഷാജിക്കെതിരെ സ്വരാജ്

ഈ എം.എൽ.എയെ കൊറോണ വൈറസുള്ള പ്രതലങ്ങളിൽ എത്തിയ്ക്കാൻ കഴിയുമെങ്കിൽ അത് പരിഗണിയ്ക്കണം. ഇദ്ദേഹത്തെ ക്കണ്ടാൽ വൈറസ് നാണിച്ച് ആത്മഹത്യ ചെയ്യും

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More